KozhikodeKeralaNattuvarthaLatest NewsNews

കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : ര​ണ്ടു​പേ​ര്‍ മ​രി​ച്ചു, നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി വി​ന്‍​രൂ​പ് (28), ഉ​ള്ളി​യേ​രി സ്വ​ദേ​ശി വി​പി​ന്‍ സു​രേ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി വി​ന്‍​രൂ​പ് (28), ഉ​ള്ളി​യേ​രി സ്വ​ദേ​ശി വി​പി​ന്‍ സു​രേ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : ആർബിഐ: പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷനിൽ നിന്നും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ പുറത്തേക്ക്

ഉ​ള്ളി​യേ​രി​യി​ല്‍ ആണ് അപകടം നടന്നത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഇ​സ്മ​യി​ല്‍ സാ​ലി​ഹ്, മു​ഹ​മ്മ​ദ് ഉ​നൈ​സ്, അ​സ്‌​ലാം, അ​ബ്ദു​ല്‍​ജ​ഫാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ര്‍ ഉ​ള്ളി​യേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സ്‌​കൂ​ട്ട​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button