Latest NewsNewsInternationalGulfOman

പരിസ്ഥിതി സംരക്ഷണ മേഖലകളിൽ നിയമം ലംഘിച്ചാൽ പിഴ: മുന്നറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: പരിസ്ഥിതി സംരക്ഷണ മേഖലകളിൽ നിയമം ലംഘിച്ചാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുമായി ഒമാൻ. അൽ ദാഖ് ലിയ ഗവർണറേറ്റിലെ പരിസ്ഥിതി സംരക്ഷണ മേഖലകളിൽ നിയമലംഘകരെ പിടികൂടാൻ അധികൃതർ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.

Read Also: പ്രവാചകനെതിരായ പരാമർശം: തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ ടി. രാജ സിംഗിനെ സസ്‌പെൻഡ് ചെയ്തു

മലനിരകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന ട്രാപ് ക്യാമറകൾ നിയമലംഘനങ്ങൾ പിടികൂടി അധികൃതർക്കു വിവരം കൈമാറും. പക്ഷികളെയും മറ്റും കെണിവച്ചു പിടിക്കുക, മരങ്ങളും ചെടികളും നശിപ്പിക്കുക, ചപ്പുചവറുകൾ നിക്ഷേപിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: നികൃഷ്ടജീവികളുടെ തലവനാണ് മന്ത്രിസഭയെ നയിക്കുന്നത്: മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത

shortlink

Related Articles

Post Your Comments

Related Articles


Back to top button