ErnakulamNattuvarthaLatest NewsKeralaNews

ബീ​ച്ചി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ൽ​പ്പെ​ട്ട് യു​വാ​വിന് ദാരുണാന്ത്യം

അ​ഞ്ച​ൽ ഇ​ട​മു​ള​യ്ക്ക​ൽ വാ​ഴോ​ട്ട് തെ​ങ്ങു​വി​ള ഫെ​ബി​ൻ വി​ല്ല​യി​ൽ സി.​രാ​ജൂ - ജ​യ​രാ​ജു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഫെ​ബി​ൻ രാ​ജു (23) ആ​ണ് മ​രി​ച്ച​ത്

അ​ഞ്ച​ൽ: കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. അ​ഞ്ച​ൽ ഇ​ട​മു​ള​യ്ക്ക​ൽ വാ​ഴോ​ട്ട് തെ​ങ്ങു​വി​ള ഫെ​ബി​ൻ വി​ല്ല​യി​ൽ സി.​രാ​ജൂ – ജ​യ​രാ​ജു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഫെ​ബി​ൻ രാ​ജു (23) ആ​ണ് മ​രി​ച്ച​ത്.

Read Also : രാവിലെ ഉണര്‍ന്നയുടൻ ഇതൊന്ന് കഴിച്ചുനോക്കൂ…

എ​റ​ണാ​കു​ള​ത്ത് ബീ​ച്ചി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ൽ അകപ്പെടുകയായിരുന്നു. ഫെ​ബി​ൻ രാ​ജു കൊ​ച്ചി​ൻ റി​ഫൈ​ന​റി ജീ​വ​ന​ക്കാ​ര​നാ​ണ്.

മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് അ​ഞ്ച​ൽ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും. സ​ഹോ​ദ​രി: ഡോ. ​ഫേ​ബ​മ​റി​യം രാ​ജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button