PathanamthittaLatest NewsKeralaNattuvarthaNews

പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡിപ്പിച്ചു : പതിനെട്ടുകാരൻ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന ആ​റ​മ​ട സ്വ​ദേ​ശി സൂ​ര​ജിനെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം കീ​ഴ്വാ​യ്പൂ​ര് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

പ​ത്ത​നം​തി​ട്ട: പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​ക്കി​യ കേ​സി​ല്‍ പതിനെട്ടുകാരൻ അറസ്റ്റിൽ. തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന ആ​റ​മ​ട സ്വ​ദേ​ശി സൂ​ര​ജിനെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം കീ​ഴ്വാ​യ്പൂ​ര് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം വീ​ട്ടി​ല്‍ നി​ന്നും പ്ര​ലോ​ഭി​പ്പി​ച്ച് വി​ള​ച്ചി​റ​ക്കി, തി​രു​വ​ന​ന്ത​പു​ര​ത്തെ വാ​ട​ക​വീ​ട്ടി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ മൂന്ന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം!

മ​ക​ളെ കാ​ണാ​താ​യ​തി​നെ തുടർന്ന്, പി​താ​വ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആ​ദ്യം പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വേ​യാ​ണ് കു​ട്ടി യു​വാ​വി​നൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​ത്.

സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ ​തു​ട​ര്‍​ന്ന്, ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​ര​ത്തു​ നി​ന്നും ക​ണ്ടെ​ത്തുകയായിരുന്നു. മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സൂ​ര​ജി​നെ​തി​രേ പോ​ക്‌​സോ വ​കു​പ്പ് നി​യ​മ​ങ്ങ​ള്‍ ചു​മ​ത്തിയാണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button