KollamLatest NewsKeralaNattuvarthaNews

ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു : രണ്ടുപേർ അറസ്റ്റിൽ

പ​ര​വൂ​ർ കൂ​ന​യി​ൽ തൊ​ടി​യി​ൽ വീ​ട് ഉ​ണ്ണി​ക്കു​ട്ട​ൻ എ​ന്ന് വി​ളി​ക്കു​ന്ന മി​ഥു​ൻ (30), പ​ര​വൂ​ർ കൂ​ന​യി​ൽ ച​രു​വി​ള​വീ​ട്ടി​ൽ ബി​നോ​ജ് (30) എ​ന്നി​വ​രാ​ണ് പ​ര​വൂ​ർ പൊലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

കൊല്ലം: ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ പൊ​ലീ​സ് പി​ടിയിൽ. പ​ര​വൂ​ർ കൂ​ന​യി​ൽ തൊ​ടി​യി​ൽ വീ​ട് ഉ​ണ്ണി​ക്കു​ട്ട​ൻ എ​ന്ന് വി​ളി​ക്കു​ന്ന മി​ഥു​ൻ (30), പ​ര​വൂ​ർ കൂ​ന​യി​ൽ ച​രു​വി​ള​വീ​ട്ടി​ൽ ബി​നോ​ജ് (30) എ​ന്നി​വ​രാ​ണ് പ​ര​വൂ​ർ പൊലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

Read Also : മകന്റെ പ്രായമുള്ള യുവാവിനൊപ്പം താമസം, പെൺവാണിഭം മുതൽ മയക്ക് മരുന്ന് കേസ് വരെ! മരിച്ച സിപ്‌സി സ്ഥിരം ക്രിമിനൽ

കൂ​ന​യി​ൽ ആ​യി​ര​വ​ല്ലി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ആണ് സംഭവം. ബൈ​ക്കി​ൽ പെ​ട്രോ​ൾ നി​റ​ച്ച് തി​രി​കെ വ​രു​ക​യാ​യി​രു​ന്ന വി​നീ​തി​നെ, ക്ഷേ​ത്ര​ത്തി​ന് സ​മീ​പമു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലി​രു​ന്നു മ​ദ്യ​പി​ച്ചുകൊ​ണ്ടിരു​ന്ന പ​ത്തോ​ളം വ​രു​ന്ന സം​ഘം ത​ട​ഞ്ഞ് നി​ർ​ത്തി ബൈ​ക്കി​ൽ നി​ന്ന് താ​ക്കോ​ൽ ഊ​രി​യെ​ടു​ത്തു. ഇ​ത് ചോ​ദ്യം ചെ​യ്ത വി​നീ​തി​നെ ഒ​ന്നാം പ്ര​തി​യാ​യ മി​ഥു​ൻ അ​സ​ഭ്യം വി​ളി​ച്ചു കൊ​ണ്ട് കൈ​യി​ൽ ക​രു​തി​യി​രു​ന്ന വ​ടി ഉ​പ​യോ​ഗി​ച്ച് ത​ല​യി​ൽ ആ​ഞ്ഞ​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം പ്ര​തി ബൈ​ക്കി​ലി​രു​ന്ന വി​നീ​തി​നെ ച​വി​ട്ടി താ​ഴെ​യി​ടു​ക​യും സം​ഘ​ങ്ങ​ൾ ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

കേസിലെ മ​റ്റു പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button