PathanamthittaLatest NewsKeralaNattuvarthaNews

റോ​ഡി​ലെ കു​ഴി​യി​ല്‍​ വീ​ണ് വീ​ണ്ടും അ​പ​ക​ടം : സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യു​ടെ കാ​ലി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി

കു​മ്പ​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ല്‍ പ​ത്ത​നം​തി​ട്ട ജ​യി​ലി​നു സ​മീ​പ​ത്തെ റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് വീ​ണ്ടും റോ​ഡി​ലെ കു​ഴി​യി​ല്‍​ വീ​ണ് അ​പ​ക​ടം. റോ​ഡി​ലെ കു​ഴി​യി​ല്‍ ​വീ​ണ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യു​ടെ കാ​ലി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി.

കു​മ്പ​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ല്‍ പ​ത്ത​നം​തി​ട്ട ജ​യി​ലി​നു സ​മീ​പ​ത്തെ റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ യു​വ​തി​യു​ടെ കാ​ലി​ല്‍ എ​തി​രെ വ​ന്ന് ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

Read Also : സ്‌കൂളുകളിൽ യൂണിഫോം അടിച്ചേൽപ്പിക്കില്ല, ഇഷ്ടമുള്ള വസ്ത്രവും വിശ്വാസവും ആകാം: പൊതുനിർദ്ദേശം നൽകില്ലെന്ന് മുഖ്യമന്ത്രി

അപകടത്തിൽ ​ഗുരുതരമായി പ​രി​ക്കേ​റ്റ യു​വ​തി​യെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ​മീ​പ​ത്തെ സ്വ​കാ​ര്യ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button