KottayamKeralaNattuvarthaLatest NewsNews

വ​ധ​ശ്ര​മം : യുവാക്കൾ പിടിയിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി തു​മ്പ​മ​ട ഭാ​ഗ​ത്ത് പ​ഴു​ക്ക​പ്ലാ​ക്ക​ല്‍ അ​ഭി​ജി​ത്ത് സാ​ബു (28), തേ​വ​ര്‍​ശേ​രി​ല്‍ അ​മ​ല്‍ (സു​ഭാ​ഷ് 33),തേ​വ​ര്‍​ശേ​രി​ല്‍ സു​മേ​ഷ് (34) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. കാ​ഞ്ഞി​ര​പ്പ​ള്ളി തു​മ്പ​മ​ട ഭാ​ഗ​ത്ത് പ​ഴു​ക്ക​പ്ലാ​ക്ക​ല്‍ അ​ഭി​ജി​ത്ത് സാ​ബു (28), തേ​വ​ര്‍​ശേ​രി​ല്‍ അ​മ​ല്‍ (സു​ഭാ​ഷ് 33),തേ​വ​ര്‍​ശേ​രി​ല്‍ സു​മേ​ഷ് (34) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി ത​മ്പ​ല​ക്കാ​ട് തു​മ്പ​മ​ട ഭാ​ഗ​ത്ത് വ​ച്ച് ഇ​വ​ര്‍ അ​ഭി​ലാ​ഷ് എ​ന്ന യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പു വാ​ഹ​ന​ത്തി​ന്‍റെ ലൈ​റ്റ് ഡിം ​അ​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​കളിൽ അ​ഭി​ജി​ത്ത് സാ​ബു​വി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ നി​ന്ന് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും മ​റ്റ് പ്ര​തി​ക​ളെ അ​ന്വേ​ഷ​ണ​സം​ഘം പാ​ല​ക്കാ​ടു​ള്ള ഒ​രു ലോ​ഡ്ജി​ല്‍ നി​ന്നു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Read Also : ഓണത്തെ വരവേറ്റ് കൈത്തറി മേഖല, ‘കൈത്തറിക്ക് ഒരു കൈത്താങ്ങ്’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം

കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്എ​ച്ച്ഒ ഷി​ന്‍റോ പി. ​കു​ര്യ​ന്‍, എ​സ്‌​ഐ അ​രു​ണ്‍ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button