KannurKeralaNattuvarthaLatest NewsNews

10 വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ചു : മ​ദ്ര​സ അ​ധ്യാ​പ​ക​ന് 20 വ​ര്‍​ഷം ത​ട​വ്

ക​ണ്ണൂ​ര്‍ ച​ക്ക​ര​ക്ക​ല്‍ ക​ടാ​ങ്കോ​ട് സ്വ​ദേ​ശി സി. ​ഷ​റ​ഫു​ദ്ദീ​നെ​യാ​ണ് കോടതി ശിക്ഷിച്ചത്

ക​ണ്ണൂ​ര്‍: 10 വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച മ​ദ്ര​സ അ​ധ്യാ​പ​ക​ന് ത​ട​വ് ശിക്ഷ വിധിച്ച് കോടതി. ക​ണ്ണൂ​ര്‍ ച​ക്ക​ര​ക്ക​ല്‍ ക​ടാ​ങ്കോ​ട് സ്വ​ദേ​ശി സി. ​ഷ​റ​ഫു​ദ്ദീ​നെ​യാ​ണ് കോടതി ശിക്ഷിച്ചത്. 20 വ​ര്‍​ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

Read Also : ഇന്ത്യ-പാക് മത്സരത്തിൽ പാകിസ്ഥാന് പിന്തുണ: ചിത്രങ്ങൾ പ്രചരിച്ചതോടെ നാട്ടിലെത്താനാകാതെ യു.പി സ്വദേശി

ത​ല​ശേ​രി പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ആണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

വി​ദ്യാ​ര്‍​ത്ഥിയെ മ​ത​സ്ഥാ​പ​ന​ത്തി​ല്‍ വെ​ച്ച് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​യി​രു​ന്നു കേ​സ്.

shortlink

Related Articles

Post Your Comments


Back to top button