ErnakulamKeralaNattuvarthaLatest NewsNews

അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രക്കാരന് ദാരുണാന്ത്യം

ചി​റ്റാ​റ്റു​ക​ര നീ​ണ്ടൂ​ർ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ പീ​റ്റ​ർ(60) ആ​ണ് മ​രി​ച്ച​ത്

പ​റ​വൂ​ർ: അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രക്കാര​നാ​യ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ചി​റ്റാ​റ്റു​ക​ര നീ​ണ്ടൂ​ർ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ പീ​റ്റ​ർ(60) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് കോ​ട്ട​ക്കാ​വ് ഫെ​റോ​ന പ​ള്ളി​ക്ക് പു​റ​കി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ചെ​റാ​യി​യി​ലെ പെ​യി​ന്‍റ് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് പീ​റ്റ​ർ.

Read Also : ട്രാ​ൻ​സ്ഫോ​ർ​മ​ർ മോ​ഷ​ണം : മൂന്നുപേർ മുരിക്കാശേരി പൊലീസിന്റെ പിടിയിൽ

ക​ട​യി​ൽ പോ​കു​ന്ന​തി​നാ​യി വീ​ട്ടി​ൽ ​നി​ന്ന് പ​റ​വൂ​ർ പാ​ലം ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടമുണ്ടായത്. ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പീ​റ്റ​റി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മരിക്കുകയായിരുന്നു.

പീറ്ററിനെ ഇടിച്ച വാ​ഹ​നം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​താ​യി പൊലീ​സ് പ​റ​ഞ്ഞു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മോ​ളി. മ​ക്ക​ൾ: അ​ഞ്ജു, അ​രു​ണ്‍. മ​രു​മ​ക​ൻ: ഡി​ക്സ​ണ്‍ തോ​മ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button