MalappuramLatest NewsKeralaNattuvarthaNews

ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ വീ​ണ് ദ​ര്‍​സ് വി​ദ്യാ​ര്‍​ത്ഥിക്ക് ദാരുണാന്ത്യം

എ​ഴ​ങ്കൂ​ര്‍ വാ​രി​യം​പ​റ​മ്പ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ഹ്‌​സാ​ന്‍(20)​ആ​ണ് മ​രി​ച്ച​ത്

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ വീ​ണ് ദ​ര്‍​സ് വി​ദ്യാ​ര്‍​​ത്ഥി മ​രി​ച്ചു. എ​ഴ​ങ്കൂ​ര്‍ വാ​രി​യം​പ​റ​മ്പ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ഹ്‌​സാ​ന്‍(20)​ആ​ണ് മ​രി​ച്ച​ത്.

Read Also : കേരളക്കരയിൽ ചുവടുറപ്പിച്ച് ആമസോൺ, ആകെ സെല്ലർമാരുടെ എണ്ണം 20,000 കവിഞ്ഞു

ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. എ​ള​ങ്കൂ​ര്‍ ദ​ര്‍​സ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ത്ഥി​യാ​യി​രു​ന്നു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button