ThrissurKeralaNattuvarthaLatest NewsNews

ട്രെ​യി​ൻ ത​ട്ടി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രന് ദാരുണാന്ത്യം

കീ​മാ​ന്‍ പ്ര​മോ​ദ് കു​മാ​റാ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: ട്രെ​യി​ൻ ത​ട്ടി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. കീ​മാ​ന്‍ പ്ര​മോ​ദ് കു​മാ​റാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടി​നാണ് സംഭവം. ട്രാ​ക്ക് പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പ്രമോദ് കുമാറിനെ ട്രെയിനിടിച്ചത്.

തൃ​ശൂ​രി​ൽ വ​ട​ക്കാ​ഞ്ചേ​രി​ക്കും പൂ​ങ്കു​ന്ന​ത്തി​നും ഇ​ട​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ട്രാ​ക്ക് പ​രി​ശോ​ധ​ന​യ്ക്കി​ടെ, പ​രി​ശോ​ധി​ക്കു​ന്ന ട്രാ​ക്കി​ലൂ​ടെ ട്രെ​യി​ന്‍ വ​രു​ന്ന​ത് ക​ണ്ട് തൊ​ട്ട​ടു​ത്തു​ള്ള ട്രാ​ക്കി​ലേ​ക്ക് മാ​റി.

Read Also : പ്രമേഹം നിയന്ത്രണവിധേയമാക്കാന്‍ നെല്ലിക്ക ജ്യൂസ്

എന്നാൽ, ഈ ​സ​മ​യം, ഇ​തു​വ​ഴി വ​ന്ന മെ​മു പ്ര​മോ​ദ് കു​മാ​റി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button