NattuvarthaLatest NewsKeralaNews

മ​യ​ക്കു​മ​രു​ന്ന് കേ​സ് : പ്രതി എക്സൈസ് പിടിയിൽ

പെ​രു​മ​റ്റം കൂ​ൾ​മാ​രി​യി​ൽ ചേ​ന​ക്ക​ര​പ​റ​മ്പി​ൽ അ​പ്പു​ക്കു​ട്ട​ൻ എ​ന്ന് വി​ളി​ക്കു​ന്ന അ​മി​ൻ​ലാ​ലി (31)നെ​യാ​ണ് എക്സൈസ് സംഘം പി​ടി​കൂ​ടി​യ​ത്

മൂ​വാ​റ്റു​പു​ഴ: മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ മൂ​വാ​റ്റു​പു​ഴ പെ​രു​മ​റ്റം സ്വ​ദേ​ശി എ​ക്സൈ​സ് സം​ഘത്തിന്റെ പിടിയിൽ. പെ​രു​മ​റ്റം കൂ​ൾ​മാ​രി​യി​ൽ ചേ​ന​ക്ക​ര​പ​റ​മ്പി​ൽ അ​പ്പു​ക്കു​ട്ട​ൻ എ​ന്ന് വി​ളി​ക്കു​ന്ന അ​മി​ൻ​ലാ​ലി (31)നെ​യാ​ണ് എക്സൈസ് സംഘം പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ മാ​സം 28-ന് ​ക​ണ്ടെ​ടു​ത്ത 22ഗ്രാം ​എം​ഡി​എം​എ മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​മി​ൻ​ലാ​ൽ പി​ടി​യി​ലാ​കു​ന്ന​ത്. ഇ​യാ​ൾ കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ്.

Read Also : കാറിന്റെ പിന്‍സീറ്റിലിരിക്കുമ്പോഴും എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കും: പ്രതിജ്ഞയെടുത്ത് ആനന്ദ് മഹീന്ദ്ര

എ​ക്സൈ​സ് എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ബി. ​ടെ​ന്നി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം മൂ​വാ​റ്റു​പു​ഴ​യി​ൽ ക്യാ​മ്പ് ചെ​യ്താ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 20 വ​ർ​ഷം ത​ട​വു ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന മേ​ജ​ർ മ​യ​ക്കു​മ​രു​ന്ന് കേ​സാ​ണി​തെ​ന്ന് ബി. ​ടെ​ന്നി​മോ​ൻ അ​റി​യി​ച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button