News

കു​റു​ക്ക​ന്‍റെ ആ​ക്ര​മണം : ഒരാൾക്ക് പരിക്ക്

കോ​ട്ട​യം പൊ​ൻ​കു​ന്നം കാ​വാ​ലി​മാ​ക്ക​ലാ​ണ് കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്

പൊ​ൻ​കു​ന്നം: കു​റു​ക്ക​ന്‍റെ ആ​ക്ര​മണ​ത്തി​ൽ ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. കോ​ട്ട​യം പൊ​ൻ​കു​ന്നം കാ​വാ​ലി​മാ​ക്ക​ലാ​ണ് കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ക​ടി​യേ​റ്റ കാ​വാ​ലി​മാ​ക്ക​ൽ സ്വ​ദേ​ശി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​ത്രി ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്ക് വരും​വ​ഴി​യാ​യി​രു​ന്നു കു​റു​ക്ക​ൻ ആ​ക്ര​മി​ച്ച​ത്.

Read Also : പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രിയുടെ അപകട മരണം: നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. എന്നാൽ, കു​റു​ക്ക​ൻ പു​റ​കെ ഓ​ടി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​ലി​ൽ ക​ടി​ച്ച കു​റു​ക്ക​നെ വ​ലി​ച്ചെ​റി​ഞ്ഞെ​ങ്കി​ലും വീ​ണ്ടും ആ​ക്ര​മിക്കുകയായിരുന്നു. ശ​രീ​ര​ത്തി​ൽ പ​ല​യി​ട​ത്തും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button