ErnakulamKeralaNattuvarthaLatest NewsNews

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മാ​റ്റു​ന്ന​തി​നെ ചൊ​ല്ലി തർക്കം, കത്തിക്കുത്ത്: ഒ​രാ​ൾ​ക്ക് പരിക്ക്

കാ​ക്ക​നാ​ട് വാ​ഴ​ക്കാ​ല വ​ഞ്ചി​നാ​ട് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മാ​റ്റു​ന്ന​തു​മാ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്

കാ​ക്ക​നാ​ട്: സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മാ​റ്റു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. കാ​ക്ക​നാ​ട് വാ​ഴ​ക്കാ​ല വ​ഞ്ചി​നാ​ട് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മാ​റ്റു​ന്ന​തു​മാ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Read Also : യുവതിയെ കൊന്ന യൂത്ത്‌ കോൺഗ്രസ്സ്‌ നേതാവിന്റെ വാർത്ത മുക്കുക, വിഡ്ഢിത്തം വിളമ്പിയ ചാണ്ടി ഉമ്മനെ നൈസായി ഊരുക: കുറിപ്പ്

ഇ​ന്ന​ലെ രാ​ത്രി 8.30 നാ​യി​രു​ന്നു സം​ഭ​വം. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ വി​ജ​യ​നെ മാ​റ്റി പു​തി​യ സെ​ക്യൂ​രി​റ്റി​യാ​യി മ​റ്റൊ​രാ​ളെ തീ​രു​മാ​നി​ച്ച​തു​മാ​യി ബ​ന്ധ​പ്പ​ട്ട് സെ​ക്യൂ​രി​റ്റി സൂ​പ്പ​ർ​വൈ​സ​ർ സൂ​ര​ജും വി​ജ​യ​നും ത​മ്മി​ൽ ത​ർ​ക്കം ന​ട​ന്നു.

ഇ​ത് ഉ​ന്തും ത​ള്ളി​ലേ​ക്കും ക​ട​ന്ന​പ്പോ​ൾ വി​ജ​യ​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ സൂ​ര​ജി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ സൂ​ര​ജ് ആശുപത്രിയിൽ ചികിത്സയിലാണ്. വി​ജ​യ​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button