KeralaLatest NewsNews

ആലപ്പുഴ കളക്ടറെ തിടുക്കത്തില്‍ മാറ്റി, ഉത്തരവ് ഇറക്കിയത് രാത്രി:കാരണം അവ്യക്തം

തിരുവനന്തപുരം : ആലപ്പുഴ കളക്ടര്‍ ജോണ്‍ വി.സാമുവലിനെ പെട്ടെന്ന് തല്‍സ്ഥാനത്ത് നിന്ന് നീക്കി. വ്യാഴാഴ്ച രാത്രിയാണ് ഉത്തരവിറങ്ങിയത്. പുതിയ കളക്ടറായി അലക്‌സ് വര്‍ഗീസ് വെള്ളിയാഴ്ച രാവിലെ തന്നെ ചുമതലയേറ്റു. ജോണ്‍ സാമുവലിന് പകരം ചുമതല നല്‍കിയിട്ടില്ല. പെട്ടെന്നുള്ള മാറ്റത്തിന്റെ കാരണം വ്യക്തമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button