ErnakulamKeralaNattuvarthaLatest NewsNews

പി​ന്നോ​ട്ടെ​ടു​ത്ത വാ​ഹ​നം ബൈക്കിലിടിച്ചു : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബി​രു​ദ വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു

മൂ​വാ​റ്റു​പു​ഴ പു​ളി​ഞ്ചു​വ​ട് ഹോ​നാ​യി ന​ഗ​ർ പൂ​നാ​ട്ട് പി.​ജെ. റി​തേ​ഷി​ന്‍റെ മ​ക​ൻ ആ​ന്‍റോ​ണ്‍ റി​തേ​ഷ് (20) ആ​ണ് മ​രി​ച്ച​ത്

മൂ​വാ​റ്റു​പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബി​രു​ദ വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ പു​ളി​ഞ്ചു​വ​ട് ഹോ​നാ​യി ന​ഗ​ർ പൂ​നാ​ട്ട് പി.​ജെ. റി​തേ​ഷി​ന്‍റെ മ​ക​ൻ ആ​ന്‍റോ​ണ്‍ റി​തേ​ഷ് (20) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 30-ന് ​രാ​ത്രി 10.30 ഓ​ടെ പേ​ഴ​യ്ക്കാ​പ്പി​ള്ളി പ​ള്ളി​പ്പ​ടി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. നി​ർ​മ​ല കോ​ള​ജ് ബാ​ച്ചി​ല​ർ ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​യാ​ണ്.

Read Also : നാലുമണി പലഹാരമായി തയ്യാറാക്കാം പഴം കൊണ്ട് അടിപൊളി ബനാന ബോള്‍

ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ആ​ന്‍റോ​ണി​നെ ഷോ​റൂ​മി​ൽ​ നി​ന്നു പി​ന്നോ​ട്ടെ​ടു​ത്ത വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ ​തു​ട​ർ​ന്ന്, കോ​ല​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് മ​രി​ച്ച​ത്.

മൃതദേഹം സം​സ്ക​രിച്ചു. മാ​താ​വ്: സി​ജി. സ​ഹോ​ദ​ര​ൻ: ആ​ൽ​ഡ്രി​ൻ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button