ThiruvananthapuramLatest NewsKeralaNattuvarthaNews

തെ​രു​വ് നാ​യ ആ​ക്ര​മ​ണം : ര​ണ്ടു ദി​വ​സ​ത്തി​നി​ടെ എ​ട്ട് പേ​ർ​ക്ക് ക​ടി​യേ​റ്റു

നായയുടെ ആക്രമണത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വൃ​ദ്ധ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നായയുടെ ആക്രമണത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വൃ​ദ്ധ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ഇന്ത്യൻ റെയിൽവേ: ചരക്ക് ഗതാഗത വരുമാനം കുതിച്ചുയർന്നു

റാ​ന്നി പെ​രു​ന്നാ​ട്ടി​ൽ പാ​ൽ വാ​ങ്ങാ​ൻ പോ​കു​ന്ന​തി​നി​ടെ നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 12 വ​യ​സു​കാ​രി മ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​റ്റി​ങ്ങ​ലി​ലെ സം​ഭ​വം.

അതേസമയം, നി​ര​വ​ധി പേ​രെ നാ​യ ആ​ക്ര​മി​ക്കാ​ൻ ഓ​ടി​ച്ചു​വെ​ന്ന് പ​രാ​തി​യു​ണ്ട്. തെരുവ് നായ ശല്യത്തിനെതിരെ അധികൃതർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രം​ഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button