Latest NewsNewsInternationalGulfQatar

പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാം: പ്രചാരണ പരിപാടികൾ ആരംഭിച്ച് ഖത്തർ

ദോഹ: ദോഹയിലെ പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനുള്ള ഒരു പ്രത്യേക പ്രചാരണ പരിപാടിയുമായി ദോഹ മുൻസിപ്പാലിറ്റി. ദോഹ മുൻസിപ്പാലിറ്റിക്ക് കീഴിലുള്ള ജനറൽ കൺട്രോൾ ഡിപ്പാർട്‌മെന്റാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രത്യേക ബോധവത്കരണ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.

Read Also: ആയിരത്തിലധികം കോടി രൂപയുടെ മാരക മയക്കുമരുന്നുമായി രണ്ട് അഫ്ഗാന്‍ പൗരന്മാര്‍ പിടിയില്‍

ട്രക്കുകൾ, ബസുകൾ എന്നിവ പാർക്ക് ചെയ്യുന്ന ഇടങ്ങളിൽ ഈ പ്രചാരണ പരിപാടിയുടെ വിവരങ്ങൾ മുനിസിപ്പാലിറ്റി പ്രത്യേക അറിയിപ്പുകളിലൂടെ നൽകിയിട്ടുണ്ട്. ജനറൽ കൺട്രോൾ ഡിപ്പാർട്‌മെന്റ് ഉദ്യോഗസ്ഥരാണ് ഈ അറിയിപ്പുകൾ നൽകിയിട്ടുള്ളത്.

Read Also: ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും: കുവൈത്ത് മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button