ThiruvananthapuramLatest NewsKeralaNattuvarthaNews

കു​ളി​ക്ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കി​ളി​മാ​നൂ​ർ കു​ന്നു​മ്മ​ൽ മ​ണ​ക്കാ​ല​വീ​ട്ടി​ൽ അ​നി​രു​ദ്ധ​ൻ (54) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്

കി​ളി​മാ​നൂ​ർ: കു​ളി​ക്ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കി​ളി​മാ​നൂ​ർ കു​ന്നു​മ്മ​ൽ മ​ണ​ക്കാ​ല​വീ​ട്ടി​ൽ അ​നി​രു​ദ്ധ​ൻ (54) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.​

Read Also : കണ്ണൂരിൽ യുവതി ആത്മഹത്യ ചെയ്തു: ഭർത്താവും അമ്മായിയമ്മയും ചേർന്ന് പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം

ചി​റ്റാ​റി​ൽ കു​ന്നു​മ്മ​ൽ കാ​ഞ്ഞി​ര​ത്ത്പ​റ​മ്പ് ക്ഷേ​ത്ര കുളിക്കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അ​നി​രു​ദ്ധ​നെ കാണാതായത്. അ​നി​രു​ദ്ധ​ൻ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്ഥ​ല​ത്ത് നി​ന്ന് ഏ​താ​ണ്ട് 200 മീ​റ്റ​ർ മാ​റി ന​ദി​യി​ലെ ന​ട​പ്പാ​ല​ത്തി​ന്‍റെ തൂ​ണി​നോ​ട് ചേ​ർ​ന്ന് ചെ​ളി​യി​ൽ പു​ത​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കണ്ടെത്തിയത്.​

Read Also : വിമര്‍ശകരായ ആളുകള്‍ ജീവിക്കുന്നത് തന്നെ നമ്മളെ പരിഹസിക്കാന്‍ വേണ്ടിയാണ്, അടുത്ത മത്സരത്തില്‍ ശ്രദ്ധിക്കൂ: ഷമി

പൊലീസ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: ലീ​ന, മ​ക​ൻ: ആ​രോ​മ​ൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button