KollamKeralaNattuvarthaLatest NewsNews

വീ​ട്ട​മ്മ​യെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മം : മ​ധ്യ​വ​യ​സ്ക​ന്‍ പൊലീസ് പിടിയിൽ

ഏ​രൂ​ര്‍ നെ​ട്ട​യം അ​നൂ​പ്‌ മ​ന്ദി​ര​ത്തി​ല്‍ അ​നി​രു​ദ്ധ​ന്‍ (55) ആ​ണ് പി​ടി​യി​ലാ​യ​ത്

അഞ്ചൽ: ഏ​രൂ​രി​ല്‍ വീ​ട്ട​മ്മ​യെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച മ​ധ്യ​വ​യ്സ​ക​ന്‍ അ​റ​സ്റ്റി​ല്‍. ഏ​രൂ​ര്‍ നെ​ട്ട​യം അ​നൂ​പ്‌ മ​ന്ദി​ര​ത്തി​ല്‍ അ​നി​രു​ദ്ധ​ന്‍ (55) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഏ​രൂ​ര്‍ സ്വ​ദേ​ശി​നി​യും അ​സു​ഖ ബാ​ധി​ത​യു​മാ​യ വീ​ട്ട​മ്മ​യെ പ​ല​ത​വ​ണ ഇ​യാ​ള്‍ ശ​ല്യം ചെ​യ്തി​രു​ന്നു. വീ​ട്ടി​നു​ള്ളി​ല്‍ വ​ച്ചും ഒ​രി​ക്ക​ല്‍ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍, എ​തി​ര്‍​ത്ത് വീ​ട്ട​മ്മ ഇ​യാ​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കു​ക​യും ചെ​യ്തു.

Read Also : പ​തി​മൂ​ന്ന് വ​യ​സു​കാ​രന് നേരെ ലൈം​ഗിക അ​തി​ക്ര​മം : മ​ധ്യ​വ​യ​സ്ക​ൻ അറസ്റ്റിൽ

തുടർന്ന്, ക​ഴി​ഞ്ഞ ദി​വ​സം കോ​ണ​ത്ത് ജം​ഗ്ഷ​നി​ല്‍ വ​ച്ച് ഇ​യാ​ള്‍ ഇ​വ​രെ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. എ​തി​ര്‍​ത്ത​തോ​ടെ ക​ഴു​ത്തി​ല്‍ കു​ത്തി​പ്പി​ടി​ച്ചു മ​ര്‍​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​വ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഉ​ട​ന്‍ ത​ന്നെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ഏ​രൂ​ര്‍ പൊ​ലീ​സ് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക, അ​സ​ഭ്യം പ​റ​യു​ക, മ​ര്‍​ദ്ദി​ക്കു​ക തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

ഏ​രൂ​ര്‍ എ​സ് ഐ ​ശ​ര​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button