KottayamKeralaNattuvarthaLatest NewsNews

കാര്‍ ഹോട്ടലിലേക്ക് ഇടിച്ച് കയറി കുട്ടിക്ക് പരിക്ക്

കടയ്ക്കുള്ളില്‍ ഭക്ഷണം കഴിക്കുകയായിരുന്ന  കുട്ടിക്കാണ് ചില്ല് തെറിച്ചുവീണ് പരിക്കേറ്റത്

പാലാ: ചേര്‍പ്പുങ്കലില്‍ നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ ഒരു കുട്ടിയ്ക്ക് പരിക്ക്. കടയ്ക്കുള്ളില്‍ ഭക്ഷണം കഴിക്കുകയായിരുന്ന  കുട്ടിക്കാണ് ചില്ല് തെറിച്ചുവീണ് പരിക്കേറ്റത്.

Read Also : ’89 കാരനായ ഭർത്താവ് കിടപ്പിലായ എന്നെ സെക്‌സിന് നിർബന്ധിക്കുന്നു’: സഹായം തേടി 87 കാരിയായ വൃദ്ധ

തിങ്കളാഴ്ച്ച പകല്‍ 11.30-ന് ആയിരുന്നു സംഭവം. മാര്‍സ്ലീവാ ഷോപ്പിംഗ് കോംപ്ലക്സിലെ ഹോട്ടലിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണവിട്ട കാര്‍ ഹോട്ടലിന്‍റെ ചില്ല് തകര്‍ത്ത് ഉള്ളിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

Read Also : ഗ്യാൻവാപി: ഹിന്ദുകൾക്ക് ആരാധനാവകാശം തേടിയുള്ള ഹർജി നിലനിൽക്കും, മസ്ജിദ് കമ്മിറ്റിയുടെ വാദം തള്ളി വാരണാസി കോടതി

മൂന്നിലവ് സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഗൺ ആര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button