News

തെ​രു​വു​നാ​യ പാ​ഞ്ഞ​ടു​ത്തു : നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് ര​ണ്ടുപേ​ര്‍​ക്ക് പ​രി​ക്ക്

അ​ഞ്ച​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​നി​ല്‍​കു​മാ​ര്‍, സു​ജി​ത്ത് എ​ന്നി​വ​ര്‍​ക്കാ​ണ് നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ​ത്

കൊ​ല്ലം: കൊല്ലത്ത് തെരുവുനായ ആക്രമണം. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്‌​കൂ​ട്ട​റി​നു നേ​രെ തെ​രു​വു​നാ​യ പാ​ഞ്ഞ​ടു​ത്ത​തോ​ടെ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ര​ണ്ടുപേ​ര്‍​ക്ക് പ​രി​ക്കേറ്റു. അ​ഞ്ച​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​നി​ല്‍​കു​മാ​ര്‍, സു​ജി​ത്ത് എ​ന്നി​വ​ര്‍​ക്കാ​ണ് നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ​ത്.

Read Also : എലിസബത്ത് രാജ്ഞി എഴുതിയ കത്ത് സൂക്ഷിച്ചിരിക്കുന്നത് രഹസ്യ നിലവറയിൽ: തുറന്നുവായിക്കണമെങ്കില്‍ 63 വര്‍ഷം കൂടി കഴിയണം

കൊ​ല്ലം അ​ഞ്ച​ലി​നു സ​മീ​പം അ​ഗ​സ്ത്യ​കോ​ട് ഇ​ന്നു രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. കൈ​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റ ഇ​വ​രെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തെ​രു​വു​നാ​യ പാ​ഞ്ഞ​ടു​ത്ത​തോ​ടെ സ്‌​കൂ​ട്ട​റി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : ‘അവർ ആഘോഷിക്കുകയാണ്’: വിവാഹമോചനം നേടിയ 18 പുരുഷന്മാർ ചേർന്ന് പാർട്ടി, ക്ഷണക്കത്ത് വൈറൽ

ഇരുവരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button