PalakkadKeralaNattuvarthaLatest NewsNews

പിടിയാന പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞു

പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ നൊച്ചിപ്പുള്ളി പാടത്താണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്

പാലക്കാട്: കാടിറങ്ങിയ ആന ഷോക്കേറ്റ് ചരിഞ്ഞു. പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ നൊച്ചിപ്പുള്ളി പാടത്താണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്.

Read Also : കാമുകനെ സ്വന്തമാക്കാനായി ഭര്‍ത്താവിനെ രാസലഹരിയായ എംഡിഎംഎ കേസില്‍ കുടുക്കാന്‍ മുന്‍ പഞ്ചായത്തംഗത്തിന്റെ ശ്രമം

ബുധനാഴ്ച അതിരാവിലെയാണ് സംഭവമെന്നാണ് കരുതുന്നത്. 15 വയസ്സ് പ്രായം തോന്നിക്കുന്ന കാട്ടാനയാണ് ചരിഞ്ഞത്. പന്നിക്ക് വെച്ച കെണിയിൽ തട്ടി ഷോക്കേറ്റതാവാമെന്നാണ് പ്രാഥമിക നിഗമനം.

Read Also : ബാങ്ക് വീട് ജപ്തി ചെയ്‌തു : ഭിന്നശേഷികാരിയായ യുവതിയും രോഗിയായ അമ്മയും ഉള്‍പ്പെടെയുള്ളവർ പെരുവഴിയില്‍

പാലക്കാട് ഡി.എഫ്.ഒ. ശ്രീനിവാസിൻ്റെ നേതൃത്വത്തിലുളള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button