KozhikodeLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വ് വി​ത​ര​ണം : വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ഒ​രാ​ള്‍ പി​ടി​യി​ല്‍

പ​ന​ങ്ങാ​ട് മ​ണ​വ​യ​ല്‍ ബൈ​ജു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ക​ഞ്ചാ​വു​മാ​യി ഒ​രാ​ള്‍ അ​റ​സ്റ്റി​ൽ. പ​ന​ങ്ങാ​ട് മ​ണ​വ​യ​ല്‍ ബൈ​ജു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബാ​ലു​ശേ​രി​യി​ല്‍ വ​ച്ച് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇയാൾ പൊലീ​സ് പി​ടി​യിലായത്.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു : നാല് പേർ പിടിയിൽ

ബൈ​ജു​വി​ന്‍റെ പ​ക്ക​ല്‍ നി​ന്നും 63.9 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെടുത്തു. ബാ​ലു​ശേ​രി വ​ട്ടോ​ളി, കി​നാ​ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യു​ന്ന​യാ​ളാ​ണ് ഇ​യാ​ൾ. പ്ര​തി സ്‌​കൂ​ൾ വി​ദ്യാ​ർ​ത്ഥിക​ളെ​യും യു​വാ​ക്ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

Read Also : റോഡ് പ്രവൃത്തികളുടെ പരിശോധന ഇന്ന് മുതൽ: ഉന്നതതല ഉദ്യോ​ഗസ്ഥ സംഘം സംസ്ഥാനത്ത് എത്തും 

ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​യി​രു​ന്നു വി​ൽ​പ്പ​ന. ഇ​യാ​ൾ നേ​ര​ത്തെ​യും മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെന്ന് പൊലീസ് പറഞ്ഞു. പ്ര​തി​യെ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button