Latest NewsNewsMobile PhoneTechnology

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: സാംസംഗ് ഗാലക്സി എം33 വിലക്കുറവിൽ വാങ്ങാൻ അവസരം

6.6 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

സാംസംഗ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തിയിരിക്കുകയാണ് ആമസോൺ. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് കുറഞ്ഞ വിലയിൽ സാംസംഗ് ഗാലക്സി എം33 വാങ്ങാൻ അവസരം. ആമസോൺ നൽകുന്ന ഓഫറുകൾക്ക് പുറമേ, എസ്ബിഐ നൽകുന്ന പ്രത്യേക ക്യാഷ് ബാക്കുകളും ലഭ്യമാണ്. ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിക്കാം.

6.6 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2,408 × 1,080 റെസല്യൂഷനും ഗോറില്ല ഗ്ലാസ് 5 സംരക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. Exynos 1280 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: പോവ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി, സവിശേഷതകൾ അറിയാം

6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 6,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button