AlappuzhaKeralaNattuvarthaLatest NewsNews

എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ

അമ്പലപ്പുഴ വണ്ടാനം കണ്ണങ്ങേഴം വീട്ടില്‍ അസറുദ്ദീന്‍ (23), സെയ്ഫുദ്ദീന്‍ (24) എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്

ആലപ്പുഴ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ എക്സൈസ് പിടിയിൽ. അമ്പലപ്പുഴ വണ്ടാനം കണ്ണങ്ങേഴം വീട്ടില്‍ അസറുദ്ദീന്‍ (23), സെയ്ഫുദ്ദീന്‍ (24) എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.

Read Also : സമുദായ സംഘർഷങ്ങൾക്കായി പ്രവർത്തിക്കുന്നു: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേരള സർക്കാർ ആവശ്യപ്പെട്ടിരുന്നതായി ഫഡ്‌നാവിസ്

അമ്പലപ്പുഴ കുറവന്‍തോടില്‍ ആണ് സംഭവം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരുചക്രവാഹനത്തില്‍ വില്‍പനക്കെത്തിച്ച രണ്ടര ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read Also : പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കേരളം കത്തിയെരിയുമ്പോൾ മുഖ്യമന്ത്രി ചെണ്ടക്കൊട്ടി രസിച്ചുവെന്ന് വി മുരളീധരൻ

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button