Latest NewsKeralaNews

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി: പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

പത്തനംതിട്ട: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. പുളിക്കീഴ് എസ്.ഐ സാജന്‍ പീറ്ററെയാണ് സ്ഥലം മാറ്റിയത്.

സംഭവത്തില്‍ പത്തനംതിട്ട എസ്.പി തിരുവല്ല ഡി.വൈ.എസ്.പിയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ഈ റിപ്പോര്‍ട്ടിലാണ് എസ്.ഐക്കെതിരെ വകുപ്പ് തല നടപടി ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാജനെ പത്തനംതിട്ട സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് എസ്.പി ഉത്തരവിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button