Latest NewsUAENewsInternationalGulf

യുഎഇ പൗരന്മാർക്ക് ജപ്പാനിലേക്ക് വിസ രഹിത പ്രവേശനം: പ്രഖ്യാപനവുമായി അധികൃതർ

അബുദാബി: യുഎഇ പൗരന്മാർക്ക് ജപ്പാനിലേക്ക് വിസ രഹിത പ്രവേശനം അനുവദിച്ചു. പുതിയ നിയമം എപ്പോൾ പ്രാബല്യത്തിൽ വരുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ ഈ മൂന്ന് വിമാനത്താവളങ്ങൾ

യുഎഇയും ജപ്പാനും തമ്മിൽ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ഒപ്പുവെച്ച സാഹചര്യത്തിലാണ് പുതിയ നടപടി. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾക്ക് ശേഷം അതിർത്തികൾ വീണ്ടും തുറന്നുവെന്നും വിദേശ വിനോദ സഞ്ചാരികൾക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതായും ജപ്പാൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Read Also: ‘നാണക്കേട്, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്’: നടിമാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിവിൻ പോളി

shortlink

Related Articles

Post Your Comments

Related Articles


Back to top button