KottayamLatest NewsKeralaNattuvarthaNews

കളിക്കുന്നതിനിടെ തിളച്ച പാല്‍ ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

പ്രിന്‍സ് തോമസ്- ഡിയാ മാത്യു ദമ്പതിമാരുടെ മകളായ സെറ മരിയ പ്രിന്‍സ് ആണ് മരിച്ചത്

കോട്ടയം: തിളച്ച പാല്‍ ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. പ്രിന്‍സ് തോമസ്- ഡിയാ മാത്യു ദമ്പതിമാരുടെ മകളായ സെറ മരിയ പ്രിന്‍സ് ആണ് മരിച്ചത്.

Read Also : പൊലീസുകാര്‍ക്ക് നേരെ ആക്രമണം : മദ്യലഹരിയിൽ യൂണിഫോം വലിച്ചുകീറി, രണ്ടു പേർ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളിയില്‍ പതിനഞ്ച് ദിവസം മുമ്പായിരുന്നു സംഭവം നടന്നത്. കളിക്കുന്നതിനിടയില്‍ തിളച്ച പാല്‍ കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന്, ​ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സെറ വ്യാഴാഴ്ചയാണ് മരിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments


Back to top button