ErnakulamLatest NewsKeralaNattuvarthaNews

അവതാരകയെ അസഭ്യം പറഞ്ഞ സംഭവം: ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: അഭിമുഖത്തിനിടെ അവതാരകയെ അസഭ്യം പറഞ്ഞ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയ്‌ക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതേ തുടർന്നാണ് കോടതിയുടെ ഉത്തരവ്.

സംഭവത്തിൽ ക്ഷമാപണം നടത്തിയതിനെത്തുടർന്ന് നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുകയാണെന്ന് അവതാരകയുടെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button