Latest NewsKeralaNews

ശാസ്ത്ര ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ വിവിധ ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതി, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ സർക്കാർ ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സർക്കാർ / എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിലെ ഗവേഷകർക്ക് അപേക്ഷിക്കാം.

Read Also: ഞാൻ ആണേൽ നമ്പൂതിരീസ് ഹോട്ടൽ, ബ്രാഹ്മൺ കറി പൗഡർ, ബ്രാഹ്മൺ പപ്പടം എന്നിവ നിരോധിക്കും: വി കെ ശ്രീരാമനോട് ദിനു വെയിൽ

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങളും വിശദവിവരങ്ങളും wwww.kscste.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15 വൈകുന്നേരം 5 മണി.

Read Also: കുഴിമന്തി കഴിച്ചിട്ടുണ്ട്, വിരോധമൊന്നുമില്ല: വിശദീകരണവുമായി വികെ ശ്രീരാമന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button