KeralaLatest NewsNews

പതിനാല് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം: 62 കാരന്‍ അറസ്റ്റില്‍

 

പറവൂര്‍: പതിനാല് വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപത്തിരണ്ട് വയസുകാരന്‍ അറസ്റ്റില്‍.

കോട്ടുവള്ളി കൈതാരം തൈപറമ്പില്‍ സുരേഷ് (62) നെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയെ റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button