AlappuzhaLatest NewsKeralaNattuvarthaNews

കുളത്തിൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർത്ഥി മു​ങ്ങി ​മ​രി​ച്ചു

പ​ട്ട​ണ​ക്കാ​ട് അ​ന്ധ​കാ​ര​ന​ഴി ക​ല്ലു​പു​ര​ക്ക​ൽ ജീ​വ​ന്‍റെ മ​ക​ൻ ജി​ഷ്ണു (17) ആ​ണ് മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: വി​ദ്യാ​ർത്ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. പ​ട്ട​ണ​ക്കാ​ട് അ​ന്ധ​കാ​ര​ന​ഴി ക​ല്ലു​പു​ര​ക്ക​ൽ ജീ​വ​ന്‍റെ മ​ക​ൻ ജി​ഷ്ണു (17) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ ചേ​ർ​ത്ത​ല ത​ണ്ണീ​ർ​മു​ക്കം മു​ട്ട​ത്തി​പ്പ​റ​മ്പ് ക​ണ്ണ​ങ്ക​ര ക​വ​ല​ക്ക് സ​മീ​പം പെ​രും​കു​ള​ത്തി​ൽ ​ആണ് സം​ഭ​വം. ജി​ഷ്ണു സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​തായിരുന്നു.

Read Also : പുതിയ കോഴ്‌സുകൾ, പുതിയ തൊഴിൽ സാധ്യതകൾ: പ്രതീക്ഷയായി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്

പു​ത്ത​ന​ങ്ങാ​ടി​യി​ലെ അ​മ്മ വീ​ട്ടി​ലെ​ത്തി​യ ജി​ഷ്ണു സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ‍ൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button