PalakkadLatest NewsKeralaNattuvarthaNews

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ലോ​റിയിടിച്ച് അപകടം : 31 പേ​ര്‍​ക്ക് പ​രി​ക്ക്

കോ​യ​മ്പ​ത്തൂ​രി​ല്‍ ​നി​ന്ന് ചേ​ര്‍​ത്ത​ലയി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ലാ​ണ് ലോ​റി ഇ​ടി​ച്ച​ത്

പാ​ല​ക്കാ​ട്: ക​ണ്ണ​ന്നൂ​രി​ന് സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ലോ​റി​യി​ടി​ച്ചുണ്ടായ അപകടത്തിൽ 31 പേ​ര്‍​ക്ക് പ​രി​ക്കേറ്റു. കോ​യ​മ്പ​ത്തൂ​രി​ല്‍ ​നി​ന്ന് ചേ​ര്‍​ത്ത​ലയി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ലാ​ണ് ലോ​റി ഇ​ടി​ച്ച​ത്.

Read Also : ‘കടുവ അക്രമകാരി, ആരും പുറത്തിറങ്ങരുത്’ : കടുവ ഇറങ്ങിയ മൂന്നാർ രാജമലയില്‍ പ്രദേശവാസികൾക്ക് ജാഗ്രതാ നിര്‍ദേശം

പ​രി​ക്കേ​റ്റ​വ​രെ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : പത്ത് ദിവസം തുടര്‍ച്ചയായി മുന്തിരി ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

shortlink

Related Articles

Post Your Comments

Related Articles


Back to top button