ErnakulamLatest NewsKeralaNattuvarthaNews

എടിഎം കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മം : യുവാവ് പൊലീസ് പിടിയിൽ

മാ​ള അ​ന്ന​മ​ന​ട അ​റ​യ്​​ക്ക​ല്‍ വീ​ട്ടി​ല്‍ ഷി​നാ​സി​നെ​യാ​ണ്​ (36) പൊലീസ് പിടികൂടിയത്

ആ​ലു​വ: ന​ഗ​ര​ത്തി​ല്‍ എടിഎം കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ അറസ്റ്റില്‍. മാ​ള അ​ന്ന​മ​ന​ട അ​റ​യ്​​ക്ക​ല്‍ വീ​ട്ടി​ല്‍ ഷി​നാ​സി​നെ​യാ​ണ്​ (36) പൊലീസ് പിടികൂടിയത്. ആ​ലു​വ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം അതിരാവിലെയാണ് കേസിനാസ്പദമായ സംഭവം. പ​മ്പു​ക​വ​ല​യി​ലു​ള്ള എടിഎ​മ്മാ​ണ് പ്രതി കു​ത്തി​ത്തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. രാ​ത്രി പ​ട്രോ​ളി​ങ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇയാള്‍ക്കെതിരെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ കവര്‍ച്ച ഉ​ള്‍​പ്പെ​ടെ​യു​ള്ള കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

Read Also : രാത്രി കടയടച്ച് പോകുംവഴി തെരുവുനായ ബൈക്കിലിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ല്‍. അ​നി​ല്‍​കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ ജി. ​അ​നി​ല്‍, പി.​കെ. സ​ക്ക​റി​യ, കെ.​ആ​ര്‍. മു​ര​ളീ​ധ​ര​ന്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ ടി.​ഇ. യാ​സ​ര്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​ആ​ര്‍. ര​ജീ​ഷ്, എം.​എ​സ്. സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button