KeralaLatest NewsNews

വിദ്യാരംഭദിനത്തിൽ ഈ മന്ത്രങ്ങൾ ഒരു തവണയെങ്കിലും ജപിക്കുമ്പോള്‍, അഷ്‌ടൈശ്വര്യസിദ്ധി ഫലം

വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് ശേഷം  ഈ സരസ്വതീ സ്തുതികൾ ജപിക്കുന്നത് സവിശേഷ ഫലദായകമാണ്.  മാതാപിതാക്കൾ കുട്ടിയെ അടുത്തിരുത്തി ഈ സ്തുതികൾ ഒരു തവണയെങ്കിലും ജപിക്കുന്നത് മക്കളുടെ  വിദ്യാഭ്യാസ ഉന്നതിക്ക് കാരണമാകും എന്നാണ് വിശ്വാസം.

സരസ്വതീ നമസ്തുഭ്യം

വരദേ കാമരൂപിണീ

വിദ്യാരംഭം കരിഷ്യാമി

സിദ്ധിർ ഭവതു മേ സദാ

പത്മപത്ര വിശാലാക്ഷീ

പത്മകേസര വർണിനീ

നിത്യം പത്മാലയാം ദേവീ

സാ മാം പാതു സരസ്വതീ

അപർണാ നാമരൂപേണ

ത്രിവർണാ പ്രണവാത്മികേ

ലിപ്യാത്മ നൈകപഞ്ചാശ–

ദ്വർണാം വന്ദേ സരസ്വതീം

മുദ്രാപുസ്തക ഹസ്താഭ്യാം

ഭദ്രാസന ഹൃദിസ്ഥിതേ

പുരസ്സരേ സദാ ദേവീം

സരസ്വതി നമോസ്തു തേ

വന്ദേ സരസ്വതീം ദേവീം

ഭുവനത്രയമാതരം

യത്പ്രസാദാദൃതേ നിത്യം

ജിഹ്വാ ന പരിവർത്തതേ

യാ കുന്ദേന്ദു തുഷാരഹാര ധവളാ, യാ ശുഭ്രവസ്ത്രാവൃതാ

യാ വീണാ വരദണ്ഡമണ്ഡിതകരാ, യാ ശ്വേതപത്മാസനാ

യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിർ, ദേവൈഃ സദാ പൂജിതാ

സാ മാം പാതു സരസ്വതി ഭഗവതീ, നിശ്ശേഷജാഡ്യാപഹാ

ദോർഭിർയുക്താ ചതുർഭിഃ സ്ഫടികമണിനിഭൈരക്ഷമാലാം ദധാനാം

ഹസ്തേനൈകേന പത്മം സിതമപിചശുകം പുസ്തകം ചാപരേണ

ഭാസാകുന്ദേന്ദു ശംഖസ്ഫടികമണിനിഭാ ഭാസമാനാസമാനാ

സാ മേ വാഗ്‌ദേവദേയം നിവസതു വദന, സർവദാ സുപ്രസന്നാ

സുരാസുരാസേവിത പാദപങ്കജാ കരേവിരാജത് കമനീയപുസ്തകാ

വിരിഞ്ചപത്നീം കമലാസനസ്ഥിതാ സരസ്വതീ നൃത്യതു വാചി മേ സദാ

സരസ്വതീ സരസിജകേസരപ്രഭാ തപസ്വിനീ സിതകമലാസനപ്രിയാ

ഘനസ്തനീ കമലവിലോലലോചനാ മനസ്വിനീ ഭവതു വരപ്രസാദിനീ.

സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ

വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ

സരസ്വതീ നമസ്തുഭ്യം സർവദേവീ നമോ നമഃ

ശാന്തരൂപേ ശശിധരേ, സർവയോഗേ നമോ നമഃ:

നിത്യാനന്ദേ നിരാധാരേ, നിഷ്‌കളായൈ നമോ നമഃ

വിദ്യാധരേ വിശാലാക്ഷീ ശുദ്ധജ്ഞാനേ നമോ നമഃ

ശുദ്ധസ്ഫടികരൂപായൈ സൂക്ഷ്മരൂപേ നമോ നമഃ

ശബ്ദബ്രഹ്മീ ചതുർഹസ്തേ സർവസിദ്ധ്യൈ നമോ നമഃ

മുക്താലംകൃത സർവാംഗേ, മൂലാധാരേ നമോ നമഃ:

മൂലമന്ത്രസ്വരൂപായൈ മൂലശക്ത്യൈ നമോ നമഃ:

മനോൻമണി മഹായോഗ്യൈ വാഗീശ്വൈര്യൈ നമോ നമഃ

വാഗ്‌ന്യൈ വരദഹസ്തായേ വരദായൈ നമോ നമഃ:

വേദായൈ വേദരൂപായൈ വേദാന്തായൈ നമോ നമഃ

ഗുണദോഷവിവർജിന്യൈ ഗുണദീപ്ത്യൈ നമോ നമഃ

സർവജ്ഞാനേ സദാനന്ദേ സർവരൂപേ നമോ നമഃ:

സമ്പന്നായേ, കുമാരീ ച സർവജ്ഞൈ തേ നമോ നമഃ:

യോഗാനാര്യൈ ഉമാദേവ്യൈ, യോഗാനന്ദേ നമോ നമ:

ദിവ്യജ്ഞാന ത്രിനേത്രായേ, ദിവ്യമൂർത്തേ നമോ നമ:

അർദ്ധചന്ദ്രജടാധാരീ, ചന്ദ്രബിംബേ നമോ നമ:

ചന്ദ്രാദിത്യ ജടാധാരീ, ചന്ദ്രബിംബേ നമോ നമ:

അണുരൂപേ, മഹാരൂപേ, വിശ്വരൂപേ നമോ നമ:

അണിമദ്ധ്യാഷ്ടസിദ്ധായേ, ആനന്ദായേ നമോ നമ:

ജ്ഞാനവിജ്ഞാനരൂപായേ, ജ്ഞാനമൂർത്തേ നമോ നമ:

നാനാശാസ്ത്രസ്വരൂപായേ, നാനാരൂപേ നമോ നമ:

പത്മജാ പത്മവംശാ ച പത്മരൂപേ നമോ നമ:

പരമേഷ്ട്യൈ പരാമൂർത്തേ, നമസ്തേ പാപനാശിനീ

മഹാദേവീ, മഹാകാളീ, മഹാലക്ഷ്മീ നമോ നമ:

ബ്രഹ്മവിഷ്ണുശിവായൈച, ബ്രഹ്മനാര്യൈ നമോ നമ:

കമലാകരപുഷ്പാ ച, കർമ്മരൂപേ നമോ നമ:

കപാലീ കർമ്മദീപ്തായേ, കർമ്മദായീ നമോ നമ:

ഫലശ്രുതി

സായം പ്രാത: പഠേ നിത്യം ഷാൺമാസാത് സിദ്ധിരുച്യതേ

ഘോരവ്യാഘ്രഭയം നാസ്തി, പഠദം ശ്രുണ്വതാമപി

ഇത്ഥം സരസ്വതീസ്തോത്രം, അഗസ്ത്യമുനി വാചകം

സർവ്വസിദ്ധികരം നൃണാം സർവ്വപാപപ്രണാശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button