KannurKeralaNattuvarthaLatest NewsNews

വി​ദ്യാ​ര്‍​ത്ഥിക​ളെ ബ​സി​ല്‍ ക​യ​റ്റാ​തെ മ​ഴ​യ​ത്ത് നി​ര്‍​ത്തി​ : ബസ് ജീവനക്കാരനെതിരെ പ​രാ​തി

സി​ഗ്മ എ​ന്ന സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നെ​തി​രെയാണ്​ പരാതി നൽകിയിരിക്കുന്നത്

ക​ണ്ണൂ​ര്‍: വി​ദ്യാ​ര്‍​ത്ഥിക​ളെ ബ​സി​ല്‍ ക​യ​റ്റാ​തെ മ​ഴ​യ​ത്ത് നി​ര്‍​ത്തി​യെ​ന്ന് പ​രാ​തി. സി​ഗ്മ എ​ന്ന സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നെ​തി​രെയാണ്​ പരാതി നൽകിയിരിക്കുന്നത്.

Read Also : പ്രവാസി വോട്ടവകാശം ഉൾപ്പെടെയുള്ള പരിഷക്കരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ

ത​ല​ശേ​രി​യി​ല്‍ ആണ് പരാതിക്ക് ആസ്പദമായ സംഭവം. ബ​സ് പു​റ​പ്പെ​ടു​ന്ന​തി​ന്‍റെ തൊ​ട്ടു​മു​മ്പ് മാ​ത്രം ക​യ​റി​യാ​ല്‍ മ​തി​യെ​ന്നു പ​റ​ഞ്ഞ് ഇ​യാ​ള്‍ മ​ഴ​യ​ത്തു നി​ര്‍​ത്തി​യെ​ന്നു വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​റ​ഞ്ഞു.

Read Also : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം : മരിച്ചത് ആറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ്

അതേസമയം, സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പൊ​ലീ​സ് ഇ​തു​വ​രെ കേ​സെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ആ​രോ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button