KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, നിരക്കുകൾ അറിയാം

സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല

തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,280 രൂപയാണ്.

ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും, 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 4,785 രൂപയാണ് വില. അതേസമയം, 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3,955 രൂപയാണ്.

Also Read: ഇൻഫിനിക്സ് സീറോ അൾട്രാ 5ജി: അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു

സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 66 രൂപയും, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 90 രൂപയുമാണ് ഇന്നത്തെ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button