KeralaLatest NewsIndia

കൗമാരക്കാരെ ഉൾപ്പെടെ വ്യാപക റിക്രൂട്ടിങ്: മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎയുടെ മിന്നൽ പരിശോധന

മലപ്പുറം: മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎയുടെ മിന്നൽ പരിശോധന. പോലീസും ദേശീയ സുരക്ഷ ഏജൻസിയും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ടിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതിന്റെ രേഖകളും എൻഐഎ കണ്ടെടുത്തു.

മൊബൈൽ ഫോണുകളും ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തതായി അന്വേഷണസംഘം വെളിപ്പെടുത്തി. പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലനം നടത്തിയതിന്റെ തെളിവുകളും കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആയുധ പരിശീലനം നൽകിയത് റിക്രൂട്ട് ചെയ്തവർക്കാണെന്ന് ഇവര്പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button