KeralaLatest NewsNews

വയനാട്ടിലെ പനമരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എ എലിസബത്തിനെ കാണ്മാനില്ലെന്ന് പരാതി

വയനാട്: വയനാട്ടിലെ പനമരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എ എലിസബത്തിനെ ഇന്നലെ മുതൽ കാണ്മാനില്ലെന്ന് പരാതി.

പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ പിന്നീട് കാണാതായതായാണ് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button