MalappuramKeralaNattuvarthaLatest NewsNews

കാ​പ്പാ പ്ര​തി​യു​ടെ ഒ​ളിത്താവളത്തിൽ റെ​യ്ഡ്: ആ​യു​ധ​ങ്ങ​ളും ല​ഹ​രി​മ​രു​ന്നു​ക​ളും പി​ടി​കൂ​ടി, മൂന്നുപേർ അറസ്റ്റിൽ

അ​ഴീ​ക്ക​ല്‍ സ്വ​ദേ​ശി ഷ​മീ​മി​ന്‍റെ തി​രൂ​രി​ലെ ഒ​ളിത്താവളത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്

മ​ല​പ്പു​റം: കാ​പ്പാ പ്ര​തി​യു​ടെ ഒ​ളിത്താവളത്തിൽ ന​ട​ന്ന റെ​യ്ഡി​ല്‍ ആ​യു​ധ​ങ്ങ​ളും 50 ല​ക്ഷം രൂപ വിലമതിക്കുന്ന ല​ഹ​രി​മ​രു​ന്നു​ക​ളും പി​ടി​ച്ചെടുത്തു. അ​ഴീ​ക്ക​ല്‍ സ്വ​ദേ​ശി ഷ​മീ​മി​ന്‍റെ തി​രൂ​രി​ലെ ഒ​ളിത്താവളത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളാ​യ മൂ​ന്നു പേ​രെയാണ് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. കാ​പ്പാ നി​യ​മ​പ്ര​കാ​രം മ​ല​പ്പു​റം ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ഷ​മീ​മി​ന് വി​ല​ക്കു​ണ്ട്. ഇ​തു ലം​ഘി​ച്ച് ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ച്ച ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read Also : ‘പുനസംഘടനയില്‍ നേതാക്കളെ ഒഴിവാക്കുന്നതും ചേർക്കുന്നതും പാർട്ടിയുടെ കേന്ദ്ര, സംസ്ഥാന സമിതി’: കെ സുരേന്ദ്രൻ

ഇ​തി​നു പി​ന്നാ​ലെ ഇ​യാ​ളു​ടെ ഒ​ളി​ത്താ​വ​ള​മാ​യ തി​രൂ​രി​ലെ ലോ​ഡ്ജി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​യു​ധ​ങ്ങ​ളും ല​ഹ​രി​വ​സ്തു​ക്ക​ളും ക​ണ്ടെ​ടു​ത്ത​ത്. 15 കി​ലോ ഹാ​ഷി​ഷ് ഓ​യി​ല്‍, 14 കി​ലോ ക​ഞ്ചാ​വ് എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button