KottayamKeralaNattuvarthaLatest NewsNews

മീ​ന​ച്ചി​ലാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് പതിനഞ്ചുകാരന് ദാരുണാന്ത്യം

മാ​താ​ക്ക​ൽ ക​ന്നു​പ​റ​മ്പി​ൽ ഷാ​ഹു​ലി​ന്‍റെ മ​ക​ൻ അ​ഫ്സ​ൽ (15) ആ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യി​ൽ മീ​ന​ച്ചി​ലാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. മാ​താ​ക്ക​ൽ ക​ന്നു​പ​റ​മ്പി​ൽ ഷാ​ഹു​ലി​ന്‍റെ മ​ക​ൻ അ​ഫ്സ​ൽ (15) ആ​ണ് മ​രി​ച്ച​ത്.

Read Also : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്: യെല്ലോ അലർട്ട് പ്രഖ്യാപിച്ചു 

തൊ​ടു​പു​ഴ റോ​ഡി​ൽ ഇ​ള​പ്പു​ങ്ക​ലി​നു സ​മീ​പ​മാ​ണ് അ​ഫ്സ​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ഈ​ല​ക്ക​യം ചെ​ക്ക് ഡാ​മി​ന് സ​മീ​പം മീ​ന​ച്ചി​ലാ​ർ കാ​ണാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ഫ്സ​ലും അ​നു​ജ​നും സു​ഹൃ​ത്തും. ആ​റി​ന്‍റെ തീ​ര​ത്ത് കൂ​ടി ന​ട​ക്കു​ന്ന​തി​നി​ടെ പു​ഴ​യി​ൽ വീ​ണ ചെ​രു​പ്പെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​ഫ്സ​ൽ ക​യ​ത്തി​ൽ വീഴുക​യാ​യി​രു​ന്നു. നാട്ടുകാരും അ​ഗ്നിരക്ഷാ സേനയും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരു മണിക്കൂറിന് ശേഷമാണ് അഫ്സലിനെ കണ്ടെത്തിയത്.

Read Also : അ​മ്മ​യോ​ടി​ച്ച കാ​റിടി​ച്ച് മൂ​ന്ന​ര​വ​യ​സു​കാ​രി മ​രി​ച്ചു : അപകടം കാ​ർ തി​രി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട്

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാലാ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button