Latest NewsKeralaNews

പാൽ നൽകിയശേഷം ഉറക്കിക്കിടത്തിയ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

കൊല്ലം: പാൽ നൽകിയശേഷം ഉറക്കിക്കിടത്തിയ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ.

കൊല്ലത്ത് ആണ് സംഭവം. കൊല്ലം ചങ്ങൻകുളങ്ങര കൊച്ചുകുമ്പളത്ത് സുധീഷിന്റെയും സൂര്യയുടെയും മകൻ സായൂജ് ആണ് മരിച്ചത്.

കുഞ്ഞിനെ മുലപ്പാൽ നൽകി ഉറക്കി അടുക്കളയിലേക്കു പോയ അമ്മ അൽപസമയം കഴിഞ്ഞു തിരികെ വന്നപ്പോള്‍ അനക്കമറ്റ നിലയിൽ കുഞ്ഞ് അനക്കമറ്റ നിലയിൽ ആയിരുന്നു. സഹോദരൻ: സാരംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button