ThiruvananthapuramKeralaNattuvarthaLatest NewsNews

കരമനയാറ്റില്‍ മീന്‍ പിടിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

നിരഞ്ജന്‍, ജിബിത് എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്

തിരുവനന്തപുരം: കരമനയാറ്റില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികളെ കാണാതായി. നിരഞ്ജന്‍, ജിബിത് എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.

Read Also : ആശുപത്രി മേൽക്കൂരയിൽ 200 അഴുകിയ മൃതദേഹങ്ങൾ: അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ

പട്ടം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. വിദ്യാർത്ഥികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Read Also : കശ്മീരി പണ്ഡിറ്റിനെ വെടിവെച്ച് കൊന്ന സംഭവം: ഉത്തരവാദിത്വം ഏറ്റെടുത്ത് ‘കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ്’

നാളെയും തിരച്ചിൽ തുടരുമെന്ന് അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button