KannurLatest NewsKeralaNattuvarthaNews

വി​ദ്യാ​ർത്ഥിക്ക് കു​ള​ത്തി​ൽ വീണ് ദാരുണാന്ത്യം

പു​റ​ക്കു​ളം സ്വ​ദേ​ശി നിദാൽ(13) ആ​ണ് മ​രി​ച്ച​ത്

ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​മ്പ് തൃ​ക്ക​ണ്ണ​പു​ര​ത്ത് വി​ദ്യാ​ർത്ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. പു​റ​ക്കു​ളം സ്വ​ദേ​ശി നിദാൽ(13) ആ​ണ് മ​രി​ച്ച​ത്.

Read Also : ആ വൈറൽ ചിത്രം ഫോട്ടോഷോപ്പ് ചെയ്തത്, നിർമ്മല സീതാരാമനെതിരെ നടന്ന വ്യാജ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ്

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സംഭവം. കൂ​ത്തു​പ​റ​മ്പ് ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ ‌എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാണ് നി​ഹാ​ൽ.

Read Also : കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണത്തിന് പദ്ധതിയിട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ: ജാഗ്രതാ നിര്‍ദ്ദേശം

സം​ഭ​വ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button