ThiruvananthapuramLatest NewsKeralaNattuvarthaNews

ഓ​ട്ടോ​റി​ക്ഷ കു​ഴി​യി​ലേ​ക്കു മ​റി​ഞ്ഞ് അപകടം : ഡ്രൈ​വ​ർ‌​ക്ക് പ​രി​ക്ക്

വി​ഴി​ഞ്ഞം സ്വ​ദേ​ശി​യും മ​ത്സ്യ വി​ത​ര​ണ​ക്കാ​ര​നു​മാ​യ അ​മീ​റി​നാ​ണ് (40) പ​രി​ക്കേ​റ്റ​ത്

വി​ഴി​ഞ്ഞം: ഓ​ട്ടോ​റി​ക്ഷ കു​ഴി​യി​ലേ​ക്കു മ​റി​ഞ്ഞുണ്ടായ അ​പ​ക​ടത്തിൽ ഡ്രൈവർക്ക് പരിക്ക്. ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന വി​ഴി​ഞ്ഞം സ്വ​ദേ​ശി​യും മ​ത്സ്യ വി​ത​ര​ണ​ക്കാ​ര​നു​മാ​യ അ​മീ​റി​നാ​ണ് (40) പ​രി​ക്കേ​റ്റ​ത്.

വി​ഴി​ഞ്ഞം ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി തു​ന്പ്ലി​യോ​ട് ത​മ്പു​രാ​ൻ റോ​ഡി​ൽ ആണ് അപകടം നടന്നത്. കാ​ലി​നു പൊ​ട്ട​ലേ​റ്റ അ​മീ​റി​നെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ഷാഫി രണ്ടു സ്ത്രീ പ്രൊഫൈലുകൾ കൂടി വ്യാജമായി ഉണ്ടാക്കി, ആഭിചാരക്കൊലയെക്കുറിച്ച് നിർണായക ചാറ്റുകൾ

വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഡോ. ​അം​ബേ​ദ്ക​ർ ഗ്രാ​മം വാ​ർ​ഡി​ലെ തു​ന്പ്ലി​യോ​ട് ത​മ്പു​രാ​ൻ റോ​ഡ് ഇ​ക്ക​ഴി​ഞ്ഞ മ​ഴ​യി​ൽ ത​ക​ർ​ന്നി​ട്ടും പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി ഇ​ല്ലാ​ത്ത​താ​ണ് റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണാ​ണ് മീ​നു​മാ​യി വ​ന്ന ഓ​ട്ടോ മ​റി​ഞ്ഞ​തെ​ന്നും റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button