KasargodKeralaNattuvarthaLatest NewsNews

മോട്ടോർ ബൈക്കിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടു പോകാൻ ശ്രമം : യുവാവ് അറസ്റ്റിൽ

ചെമ്മനാട് സ്വദേശി എം.വി. സലീമിനെ (40) ആണ് പൊലീസ് പിടികൂടിയത്

കാഞ്ഞങ്ങാട്: മോട്ടോർ ബൈക്കിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെമ്മനാട് സ്വദേശി എം.വി. സലീമിനെ (40) ആണ് പൊലീസ് പിടികൂടിയത്.

Read Also : തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിനു മുന്നേ ഖാര്‍ഗെയെ ‘കോണ്‍ഗ്രസ് അധ്യക്ഷനാക്കി’ രാഹുല്‍ഗാന്ധി: വീഡിയോ

മേൽപറമ്പ് പൊലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നാലു ഗ്രാമിലേറെ മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടികൂടിയത്.

Read Also : കുഞ്ഞുങ്ങൾ കരയുന്നതിന്റെ 7കാരണങ്ങൾ, എങ്ങനെ ആ കരച്ചിൽ നിർത്താം ? – ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button