KannurLatest NewsKeralaNattuvarthaNews

ഗ്യാ​സ് സി​ലി​ണ്ട​റി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന് അപകടം : മൂ​ന്ന് പേ​ർ​ക്ക് പരിക്കേറ്റു

മാ​മ്പ​യി​ലെ ര​വീ​ന്ദ്ര​ൻ, ഭാ​ര്യ ന​ളി​നി, ഗ്യാ​സ് ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​ര​ൻ ഷി​നി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ക​ണ്ണൂ​ർ: ച​ക്ക​ര​ക്ക​ല്ലി​ൽ ഗ്യാ​സ് സി​ലി​ണ്ട​റി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന് മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. മാ​മ്പ​യി​ലെ ര​വീ​ന്ദ്ര​ൻ, ഭാ​ര്യ ന​ളി​നി, ഗ്യാ​സ് ഏ​ജ​ൻ​സി ജീ​വ​ന​ക്കാ​ര​ൻ ഷി​നി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : അപകീർത്തിപ്പെടുത്തി: എല്‍ദോസിനെതിരെയും നാല് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും കേസ്

ച​ക്ക​ര​ക്ക​ൽ കാ​വി​ൻ​മൂ​ല​യി​ലെ വീ​ട്ടി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. തീപിടിത്തത്തിൽ പരിക്കേറ്റ മൂ​വ​രെ​യും ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമാകും, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്

കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button