ThiruvananthapuramKeralaNattuvarthaLatest NewsNews

കൗമാരക്കാരൻ വീടിനുള്ളിൽ ജീവനൊടുക്കി

മന്നൂർക്കോണം ഒഴിവെറിഞ്ഞമൂല കൈലാസ് ഭവനിൽ ശിവകുമാർ -മഞ്ജു ദമ്പതികളുടെ മകൻ കൈലാസി(18)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

നെടുമങ്ങാട്: കൗമാരക്കാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മന്നൂർക്കോണം ഒഴിവെറിഞ്ഞമൂല കൈലാസ് ഭവനിൽ ശിവകുമാർ -മഞ്ജു ദമ്പതികളുടെ മകൻ കൈലാസി(18)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : ‘വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ, സെക്ഷ്വൽ മെസേജുകൾ അയച്ചു, റൂമെടുക്കാമെന്ന് പറഞ്ഞു’: കടകംപള്ളിക്കെതിരെ സ്വപ്ന സുരേഷ്

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട്ടുകാർ ആണ് ‌തൂങ്ങി നിൽക്കുന്ന നിലയിൽ കൈലാസിനെ കണ്ടത്. ഉടനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വലിയമല പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സഹോദരി: ഗംഗ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button