PalakkadKeralaNattuvarthaLatest NewsNews

പാ​ല​ക്കാ​ട് കാ​ർ മ​റി​ഞ്ഞു : ഒ​മ്പ​ത് വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം, മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​ പരിക്ക്

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ളാ​യ ശ്യാം-​ചി​ത്ര ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ പ്ര​ജോ​ഭി​ത​യാ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് കാ​ർ മ​റി​ഞ്ഞ് ഒ​ന്പ​ത് വ​യ​സു​ള്ള കു​ട്ടി മ​രി​ച്ചു. പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ളാ​യ ശ്യാം-​ചി​ത്ര ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ പ്ര​ജോ​ഭി​ത​യാ​ണ് മ​രി​ച്ച​ത്. അപകടത്തിൽ മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

Read Also : സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപാവലി ദിവസമായ തിങ്കളാഴ്ച വൈകീട്ട് ആറിന് ദീപം തെളിയിക്കണം:പിണറായി സര്‍ക്കാരിന്റെ ആഹ്വാനം

ശ​നി​യാ​ഴ്ച രാവിലെ 19-ാം മൈ​ലി​ന് സ​മീ​പം ആണ് അപകടം നടന്നത്. കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : ‘വോട്ടർമാരെ ആകര്‍ഷിക്കാനുളള മോദിയുടെ തന്ത്രം’: പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കെതിരെ യെച്ചൂരി

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button